Neelaakaasam

2013
Lyrics
Language: English

Neelaakaasham alivaay neele..
Manassin mazhayil alayaay njaan doore
Ethetho megham pole...
Alayunnu moham thedi...

Maayaa valayam nirangalaal nilkkumee...
Kaalam maunamaay.....

Thana nannaa naa naane.....
Naane...naane..naane...naa naa ne

Maayaathe munnil nilkum neeyo...
Kaanaathe ninnil minnum njaano..
Paadunne nenchil thattum aaro.....
Aadunne thaalam thedi njaano...
Njaano...

Thana nannaa naa naane.....
Naane...naane..naane...naa naa ne

Neelaakaasham alivaay neele..
Manassin mazhayil alayaay njaan doore..
Njaan doore....
Doore....

Maayathe munnil nilkum neeyo...
Kaanaathe ninnil minnum njaano...
Paadunne nenchil thattum aaro.....
Aadunne thaalam thedi njaano...
Njaano........
Language: Malayalam

നീലാകാശം അലിവായ് നീളേ...
മനസ്സിൻ മഴയിൽ അലയായ്‌ ഞാൻ ദൂരേ
ഏതേതോ മേഘം പോലെ...
അലയുന്നു മോഹം തേടി...

മായാവലയം നിറങ്ങളാൽ നിൽക്കുമീ...
കാലം മൗനമായ്.....

തന നന്നാ നാ നാനേ.....
നാനേ...നാനേ..നാനേ..നാ നാ നേ...

മായാതെ മുന്നിൽ നിൽക്കും നീയോ...
കാണാതെ നിന്നിൽ മിന്നും ഞാനോ..
പാടുന്നേ നെഞ്ചിൽ തട്ടും ആരോ.....
ആടുന്നേ താളം തേടി ഞാനോ...
ഞാനോ...

തന നന്നാ നാ നാനേ.....
നാനേ...നാനേ..നാനേ..നാ നാ നേ...

നീലാകാശം അലിവായ് നീളേ...
മനസ്സിൻ മഴയിൽ അലയായ്‌ ഞാൻ ദൂരേ
ഞാൻ ദൂരേ....
ദൂരേ....

മായാതെ മുന്നിൽ നിൽക്കും നീയോ...
കാണാതെ നിന്നിൽ മിന്നും ഞാനോ..
പാടുന്നേ നെഞ്ചിൽ തട്ടും ആരോ....
ആടുന്നേ താളം തേടി ഞാനോ...
ഞാനോ........
Movie/Album name: Neelaakaasham Pachakkadal Chuvanna Bhoomi
Artists