Ee... neelaakasham ninte kannil minnum Ee pookkaalam ithal choodum O... ee saayam kaalam enne ponnil moodum Ee sallaapam sruthi meettum Malarambu kondoru maankurunnu pole nee Ente maarthadathile poonkarukayil veezhumo?
Eee chendum vandum thammilonnaay theerum Ee neehaaram virineerthum O.. ee kaattum njanum ninte koonthal pulkum Ee kaattaro kaliyakkum Muzhuthinkal kondoru pottaninja rathriyil Nizhal neythorukkiya mandapathil nilkkum njan
ഈ.. നീലാകാശം നിന്റെ കണ്ണില്‍ മിന്നും ഈ പൂക്കാലം ഇതള്‍ ചൂടും ഓ... ഈ സായം കാലം എന്നെ പൊന്നില്‍ മൂടും ഈ സല്ലാപം ശ്രുതി മീട്ടും മലരമ്പുകൊണ്ടൊരു മാന്‍ കുരുന്നു പോലെ നീ എന്റെ മാര്‍ത്തടത്തിലെ പൂങ്കറുകയില്‍ വീഴുമോ?
ഈ ചെണ്ടും വണ്ടും തമ്മിലൊന്നായ്ത്തീരും ഈ നീഹാരം വിരിനീര്‍ത്തും ഓ.... ഈ കാറ്റും ഞാനും നിന്റെ കൂന്തല്‍ പുല്‍കും ഈ കാട്ടാറോ കളിയാക്കും മുഴുതിങ്കള്‍ കൊണ്ടൊരു പൊട്ടണിഞ്ഞ രാത്രിയില്‍ നിഴല്‍ നെയ്തൊരുക്കിയ മണ്ഡപത്തില്‍ നില്‍ക്കും ഞാന്‍