Mandaarappunchiri

1965
Lyrics
Language: English

Manthaara punchiri pookkal nirachchoru
Punnaara thankakkutamallae
Kannezhuthenthinu kanaka valayenthinu
Kantaal aarum kothikkumalloa (manthaara..)

Muttukal kuththi nin khalbil kalikkunna
Muththoali painkili kanmanikku (2)
Pattutuppenthinu paadasaram enthinu
Kettaan aarum kothikkumalloa (2) (manthaara..)

Rabbinte thiruvullam mataarum kaelkkaathe
Kalpichchu thannoru kaniyallae (2)
Poomeththayenthino puthuvirippenthino
Ee maarilaeti urakkumalloa (2) (manthaara..(2))
Language: Malayalam

മന്താര പുഞ്ചിരി പൂക്കള്‍ നിറച്ചൊരു
പുന്നാര തങ്കക്കുടമല്ലേ
കണ്ണെഴുതെന്തിനു കനക വളയെന്തിനു
കണ്ടാല്‍ ആരും കൊതിക്കുമല്ലോ (മന്താര..)

മുട്ടുകള്‍ കുത്തി നിന്‍ ഖല്‍ബില്‍ കളിക്കുന്ന
മുത്തോളി പൈങ്കിളി കണ്മണിക്കു (2)
പട്ടുടുപ്പെന്തിനു പാദസരം എന്തിനു
കെട്ടാന്‍ ആരും കൊതിക്കുമല്ലോ (2) (മന്താര..)

റബ്ബിന്റെ തിരുവുള്ളം മറ്റാരും കേള്‍ക്കാതെ
കല്‍പിച്ചു തന്നൊരു കനിയല്ലേ (2)
പൂമെത്തയെന്തിനൊ പുതുവിരിപ്പെന്തിനൊ
ഈ മാറിലേറ്റി ഉറക്കുമല്ലോ (2) (മന്താര..(2))
Manthaara punchiri pookkal nirachchoru
Movie/Album name: Thankakkudam
Artists