മറിയമെന്ന മഹതി പെറ്റു മഹിതനായ കര്‍ത്താവിന്നെന്‍ അഗതിയായ കുഞ്ഞാടുകള്‍ക്കിടയനായവനെ അവനെ സ്തുതിച്ചു പാടുന്നെ
ഹാലേലൂയ ഹാലേലൂയ ആ ........
കുരുത്തോല പീലി പെരുന്നാള്‍ തിരു നാമം പാടും തിരുന്നാള്‍ പവിഴക്കുട ചൂടി കസവ് ഞ്ഞൊറി ചാര്‍ത്തി പള്ളിയില്‍ നാമൊന്നു പോയി പുത്തന്‍ പള്ളിയില്‍ നാമൊന്നു പോയി
കുരുത്തോല പീലി പെരുന്നാള്‍ തിരു നാമം പാടും തിരുന്നാള്‍ പവിഴക്കുട ചൂടി കസവ് ഞ്ഞൊറി ചാര്‍ത്തി പള്ളിയില്‍ നാമൊന്നു പോയി പുത്തന്‍ പള്ളിയില്‍ നാമൊന്നു പോയി
ഒന്നും ഒന്നും രണ്ടും രണ്ടും മൂന്നും മൂന്നും നാലും നാലും അഞ്ചും അഞ്ചും ആറും ആറും ഏഴും ഏഴും എട്ടു
എട്ടും എട്ടും ഏഴും ഏഴും ആറും ആറും അഞ്ചും അഞ്ചും നാലും നാലും മൂന്നും മൂന്നും രണ്ടും രണ്ടും ഒന്ന്
മിന്നാമിന്നി നിന്നെ പോലെ മിന്നായങ്ങള്‍ മിന്നി ആപ്പിള്‍ പൂക്കള്‍ അള്‍ത്താര മേല്‍ മെല്ലെ ഊഞ്ഞാലാടി നിന്നെ വെഞ്ചിരിചെന്നരെതന്ജി കൊഞ്ചി കുണുങ്ങിയോരച്ചന്‍ പഞ്ചാര പായസമാണോടി
തന തന്താന തന്താന തന താനാ
ഒഴിക്കാം കഴിക്കാം പറക്കാം
തന നാനാ നാനാ നാനാ പവിഴക്കുട ചൂടി കസവ് ഞ്ഞൊറി ചാര്‍ത്തി പള്ളിയില്‍ നാമൊന്നു പോയി പുത്തന്‍ പള്ളിയില്‍ നാമൊന്നു പോയി
കുഞ്ഞാനമ്മേ പുഞ്ഞാറ്റമ്മേ നിന്നെ പൊന്നാല്‍ മൂടാം പുന്നാരിക്കും കാവായ് മാറ്റി നിന്നെ കണ്ണായ് പോറ്റാം നിന്നെ കണ്ണാടിചിന്നരപ്പണി മുന്തിരി ചിന്തിയ ചെക്കന്‍ വക്കച്ചനുണ്ടായ ചെക്കനാണോ
തന തന്താന തന്താന തന താനാ
കുടുക്കാം ഇടിക്കാം ഒടിക്കാം