Neru Parayoo Neru Parayoo
1962
Nee parayooo neruparayu
Enne snehamundo?
Eppozhenkilum ennekkaanaan
Ullil mohaundo?
Kaanaanente kannukothikkum
Kaariyam ormayundo?
Annukandappam chonnathokkeyum
Ippol ormayundo?
Aadyam kandorunaaluthudangi njan
Aanandam valarthi
Aarumaarumariyaathennullil
Ninne kudiyiruthi
Neythirikathichu niraparayum vechu
Ninne kaathiripoo
Othiriyundenikkaashakalellaam
നേരു പറയൂ നേരു പറയൂ
എന്നെ സ്നേഹമുണ്ടോ
എപ്പോഴെങ്കിലും എന്നെക്കാണാന്‍
ഉള്ളില്‍ മോഹമുണ്ടോ
(നേരു പറയൂ )
കാണാനെന്റെ കണ്ണു കൊതിക്കും
കാരിയം ഓര്‍മ്മയുണ്ടോ
അന്നു കണ്ടപ്പം ചൊന്നതൊക്കെയും
ഇപ്പോള്‍ ഓര്‍മ്മയുണ്ടോ
(നേരു പറയൂ )
ആദ്യം കണ്ടൊരുനാളുതുടങ്ങി ഞാന്‍
ആനന്ദം വളര്‍ത്തി
ആരുമാരുമറിയാതെന്നുള്ളില്‍
നിന്നെക്കുടിയിരുത്തി
(നേരു പറയൂ )
നെയു്ത്തിരി കത്തിച്ചു നിറപറയും വച്ചു
നിന്നെ കാത്തിരിപ്പൂ
ഒത്തിരിയുണ്ടെനിക്കാശകളെല്ലാം
നിന്നിലലിഞ്ഞിരിപ്പൂ
(നേരു പറയൂ )
Movie/Album name: Sreekovil
Artists