Omanakuttan Govindan

1961
Lyrics
Language: English

Omanakkuttan govindan mani
Shyaamala varnnan gopaalan
Neelappeeli nirukayil kuthi
Kaalikkol kayyilenthiyum
Kaalchilankayum kayyil randilum
Kankanangalum venuvum
Ingineyezhum ninte aa roopam
Ennu kaanum njaan govindaa....
Language: Malayalam

ഓമനക്കുട്ടൻ ഗോവിന്ദൻ മണി
ശ്യാമളവർണ്ണൻ ഗോപാലൻ
നീലപ്പീലി നിറുകയിൽ കുത്തി
കാലിക്കോൽ കൈയ്യിലേന്തിയും
കാൽച്ചിലങ്കയും കൈയ്യിൽ രണ്ടിലും
കങ്കണങ്ങളും വേണുവും
ഇങ്ങിനെയെഴും നിന്റെയാ രൂപം
എന്നു കാണും ഞാൻ ഗോവിന്ദാ....
Movie/Album name: Krishnakuchela
Artists