സ്വന്തം ചിറകിന്റെയുള്ളിൽ ഒളിക്കും സങ്കടപ്പെണ്മണിപ്പക്ഷീ എത്രനാളെത്രനാൾ നീ നിന്റെ ഇരുളാർന്ന മൺകുടിൽ കൂട്ടിലൊളിച്ചിരിക്കും ആരാരും കാണാ തപസ്സിരിക്കും (സ്വന്തം......)
പാരിജാതം പോലെ വിണ്ണിൽ വിരിഞ്ഞൊരു പൗർണ്ണമി തിങ്കൾ തിടമ്പേ ഏതു കാർമുകിൽ നിന്റെ കൺപീലിമലരിൽ കാണാമഴത്തുള്ളി പെയ്തു കണ്ണീർമഴത്തുള്ളിപെയ്തു (സ്വന്തം......)
വേനലിൻ വീഥിയിൽ വിഫലമാം യാത്രയിൽ എരിയുന്ന സൂര്യനെപ്പോലെ താന്തമാം കടലിൻ തലോടൽ തിരഞ്ഞു നീ തനിയേ നടക്കുന്നു വീണ്ടും തരളമായ് തേങ്ങുന്നു വീണ്ടു (സ്വന്തം......)
Movie/Album name: Punaradhivaasam
Movie Summary:Punaradhivaasam (2000) is a Malayalam drama about a man who returns to his hometown and confronts the changes time has brought to his relationships and community.
Song Credits: Song: "Swantham Chirakinte"; Movie: Punaradhivaasam (2000); Language: Malayalam.
Musical Style: Melancholic melodic film song (light classical-influenced melody).
Scene Context: An introspective, reflective song expressing longing and nostalgia, sung in a contemplative moment of the narrative.
(Detailed information on raga, key artists, and awards for this specific song is not available.)