പൊൻതാരമേ.. നീ തൂകുമീ.. ഈണങ്ങളും.. തേങ്ങുന്നുവോ ? ആകാശമായ് തീരം അതിലാകെ അലയേ നീ തിരഞ്ഞതെ.. എൻ പാട്ടിൻ ഈണമേ.. നിഴൽ വീണു വഴി മറയെ അണയാചിരാതായി ഞാൻ വരില്ലയോ..? നിൻ അരികിലല്ലയോ..? ഉയിരേ.. ഉയിരേ.. ഉയിരേ.. ഈ.. നദി ഞാനൊഴുകും.. ദൂരെ.. ഉയിരേ.. ഉയിരേ.. ഉയിരേ.. നീയാം കടലോടിനി ചേർന്നിടുമേ.. ആ.. ആ..
മൂകതയിൽ നീ നിറയെ ഞാനിതാ വാചാലമായി നിൻ മിഴികൾ ഇരുളറിയേ വന്നു ഞാൻ പുലർവെയിലായി സായന്തനം മൂടുന്നുവോ നീയെന്ന മഞ്ഞാലേ മേഘാമ്പരം നീങ്ങുന്നുവോ നീ തന്ന ലാവാലേ
സന്ധ്യപോലെയോർമ്മകൾ വന്നിതാ സ്വരങ്ങളായി നിഴൽ വീണു വഴി മറയെ അണയാചിരാതായി ഞാൻ വരില്ലയോ..? നിൻ അരികിലില്ലയോ..?