SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Enthaa cabarithoo naavu makkalu Naavu entru kannada daiyikkalu Enthaa chanthaa namma ooroo Illee naave thumba jaanaroo Kannada bhasha namukku gothillallo sori.. Adipoli padaam naam malayalathil Kulirani kaattiloodeyozhukiyethunnu Maduritha mandaarappoomanamengum Thakilet thaalamit padiyaadidaam ..oaa Oaa...oaa..oaa....oaa.... Kannada bhasha namukku gothillallo sori.. Adipoli padaam naam malayalathil Kulirani kaattiloodeyozhukiyethunnu Maduritha mandaarappoomanamengum Madura kinaakkalullil nuranurayunne Maraneerin lahariyum pathapathayunne Padamunarum maninoopura layavinyaasam Sarigamayude thuyilunarum aaravamaaye Evideyithaa puthuthaamoru svarggam unarnnu Naatunarumoronnonnara uthsavamaakkan Oaa ..oaa ..oaa...oaa....oaa...oaa.. Enthaa cabarithoo naavu makkalu Naavu entru kannada daiyikkalu Enthaa chanthaa namma ooru Illee naave thumba jaanaroo എന്താ ക്യാബറിതൂ നാവു മക്കളൂ നാവു എൻട്രു കന്നഡ ദൈയിക്കളൂ എന്താ ചന്താ നമ്മ ഊരൂ ഇല്ലീ നാവേ തുമ്പ ജാനരൂ കന്നഡ ഭാഷ നമുക്ക് ഗൊത്തില്ലല്ലോ സോറി.. അടിപൊളി പാടാം നാം മലയാളത്തിൽ കുളിരണി കാറ്റിലൂടെയൊഴുകിയെത്തുന്നു മധുരിത മന്ദാരപ്പൂമണമെങ്ങും തകിലെട് താളമിട് പാടിയാടിടാം ..ഓ ഓ...ഓ..ഓ....ഓ.... കന്നഡ ഭാഷ നമുക്ക് ഗൊത്തില്ലല്ലോ സോറി.. അടിപൊളി പാടാം നാം മലയാളത്തിൽ കുളിരണി കാറ്റിലൂടെയൊഴുകിയെത്തുന്നു മധുരിത മന്ദാരപ്പൂമണമെങ്ങും മധുര കിനാക്കളുള്ളിൽ നുരനുരയുന്നേ മരനീരിൻ ലഹരിയും പതപതയുന്നേ പദമുണരും മണിനൂപുര ലയവിന്യാസം സരിഗമയുടെ തുയിലുണരും ആരവമായേ ഇവിടെയിതാ പുതുതാമൊരു സ്വർഗ്ഗം ഉണർന്നു നാടുണരുമൊരൊന്നൊന്നര ഉൽസവമാക്കാൻ ഓ ..ഓ ..ഓ...ഓ....ഓ...ഓ.. എന്താ ക്യാബറിതൂ നാവു മക്കളൂ നാവു എൻട്രു കന്നഡ ദൈയിക്കളൂ എന്താ ചന്താ നമ്മ ഊര് ഇല്ലീ നാവേ തുമ്പ ജാനരൂ
Movie/Album name: Onpathaam Valavinappuram
Artists