Vaarminnal Chiraathai Minni

2024
Lyrics
Language: Malayalam

വാർമിന്നൽ ചിരാതായ് മിന്നി
എന്നിൽ എന്നും നീ
നീർ ചിന്നും തുഷാരം പോലെ
മെല്ലെ വന്നു നീ
വെണ്ണിലാ പൂവിതളോ നീ
കണ്ണിലെ കണ്മണിയോ നീ
ചുണ്ടിലെ തേൻകണമോ നീ
നെഞ്ചിലേ എൻ തുടിപ്പോ നീ
ചിറകിട്ടു കുറുങ്ങും ഓമൽപ്രാവോ
നിൻ വഴി വന്നോ വാതിൽ ചാരേ
കാറ്റിൻമിഴികൾ അവളെ തേടും
നേരമിതെന്തേ നീറുന്നോ നീ
വാർമിന്നൽ ചിരാതായ് മിന്നീ
എന്നിൽ എന്നും നീ
നീർ ചിന്നും തുഷാരം പോലെ
മെല്ലെ വന്നു നീ
ആ ... ആ ...ആ

തമ്മിൽ കാണും നേരമോ
ഉള്ളിൽ ഏതോ വിങ്ങലോ
വെറുതെ മൗനമായ്
ഉരുകുന്നോ താനെ നീ
തമ്മിൽ കാണും നേരമോ
ഉള്ളിൽ ഏതോ വിങ്ങലോ
വെറുതെ മൗനമായ്
ഉരുകുന്നോ താനെ നീ
പ്രണയം പ്രാണനിൽ എരിയും തീയു പോൽ
ഓ ...ഓ...ഓ..ഓ...
വാർമിന്നൽ ചിരാതായ് മിന്നീ
എന്നിൽ എന്നും നീ
നീർ ചിന്നും തുഷാരം പോലെ
മെല്ലെ വന്നു നീ
വെണ്ണിലാ പൂവിതളോ നീ
കണ്ണിലെ കണ്മണിയോ നീ
ചുണ്ടിലേ തേൻകണമോ നീ
നെഞ്ചിലെ എൻ തുടിപ്പോ നീ
ചിറകിട്ടു കുറുങ്ങും ഓമൽപ്രാവോ
നിൻവഴി വന്നോ വാതിൽ ചാരേ
കാറ്റിൻ മിഴികൾ അവളെ തേടും
നേരമിതെന്തേ നീറുന്നോ നീ
Movie/Album name: Raastha

Sentence Summary: Raastha (2024) is a Malayalam film about a woman's journey of self-discovery and resilience as she navigates personal loss and the road back to her roots.

Song Credits: Sung by — (not available); Lyrics by — (not available); Music composed by — (not available).

Musical Style: Melodic, soul-stirring Malayalam film song with a folk-tinged, contemplative arrangement.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: The song unfolds as a reflective, atmospheric piece underscoring the protagonist's emotional journey — a moment of introspection and quiet revelation along her path.


Artists