ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ (2) മൗനമേ മറയൂ ഗാനമേ ഒഴുകൂ നാദത്തിന്‍ കുളിരേകൂ ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ
സ്വരമായു് ഞാന്‍ നിന്നില്‍ ഉണരും - വീണയില്‍ ഹംസധ്വനിയായു് ഞാന്‍ മാറിയെന്നാല്‍ പാടിടും പുലരികളായു് നാം വിടരും പുതു പുഷ്പങ്ങള്‍ തൂകി ഉണരും പകലും സ്വപ്നം കാണും സ്വര്‍ണ്ണ പാദസ്സരങ്ങള്‍ കിലുക്കും
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ
ഇണയായു് നാം വാനില്‍ ഉയരും വേളയില്‍ ചന്ദ്രകളഭം താരുണ്യം ചാര്‍ത്തും വേദിയില്‍ അനുഭൂതികളുടെ പിറവി നിത്യം അനുരാഗത്തിന്റെ ലഹരി ശിലകള്‍ പോലും ചിറകില്‍ ചിത്രശലഭങ്ങളായി മാറി ഉയരും