Karunaanidaanam ente daivam nee prabho Kumpiduvore kaividumo nee chinmaya devaa Sharanam varanam nin padamithu devaa Aareyum vedinjathilla aadalil vibho
Language: Malayalam
ശംഭോ ശിവനെ നീ നിന്‍ സുതനെ അയച്ചിതോ അവശന്മാരാം എന്റെ സുതരെക്കൊല്ലിക്കുവാന്‍ പണ്ടൊരു ഗജേന്ദ്രനെ മാധവന്‍ രക്ഷിച്ചില്ലേ നിന്റെ ദാസിയാം എന്നില്‍ കാരുണ്യം നിനക്കില്ലേ