ദൂരേ....കടലലപോലെ... കടലലപോലെ... കേള്‍പ്പൂ തിരയടി മേളം.. ചാരേ...ശരമുനയാലെ.... ശരമുനയാലെ.... നേടും...അതിശയ ജാലം... മായാബന്ധുര ജന്മം മധുരിതമാകും...മാനസഗാനം... മാനസഗാനം.. ഉയിരിന്‍ ഉയിരാണിവൻ...മോഹിക്കും മന്മഥന്‍ കാലം നെഞ്ചിലേറ്റും നായകന്‍... ഉയിരിന്‍ ഉയിരാണിവൻ...മോഹിക്കും മന്മഥന്‍ കാലം നെഞ്ചിലേറ്റും നായകന്‍...
താരാങ്കണമാകെ ആരാധകരാക്കും വീരാളി സൂര്യാങ്കുരൻ.... മേഘാംഗനമാരെ മോഹാതുരരാക്കും മായാവിയാം മന്നവന്‍... പടയില്‍ ഉശിരാണവന്‍..പോരാളി ചേകവന്‍ കാലം നെഞ്ചിലേറ്റും നായകന്‍... പടയില്‍ ഉശിരാണവന്‍..പോരാളി ചേകവന്‍ കാലം നെഞ്ചിലേറ്റും നായകന്‍... പടയില്‍ ഉശിരാണവന്‍..പോരാളി ചേകവന്‍ കാലം നെഞ്ചിലേറ്റും നായകന്‍... (താരാങ്കണമാകെ....)
Movie/Album name: My Fan Ramu
Sentence Summary:My Fan Ramu (2013) is a Malayalam film centered on a devoted fan's obsessive admiration for a movie star, exploring the comic and emotional consequences of fandom.
Song Credits: Sung by M. G. Sreekumar; lyrics by Santhosh Varma; music composed by Gopi Sundar.
Musical Style: Melodic filmi/playback song with a gentle, wistful feel, blending light orchestration with Indian melodic phrasing.
Raga Details: Information not available.
Key Artists Involved: Composer Gopi Sundar; lyricist Santhosh Varma; playback singer M. G. Sreekumar.