Puthusoorya Shobhayil
1951
Puthu sooryasobhayil polum munnil
Koorirul thano..
Lokame lokame lokame!
Athimodamaarnnidum lokame nin
Neethiyithu thaano !
Thalathaanu ninnidum maadam thorum
Sokame sokam ha sokame sokam
Sodara-sodara-sodara..
Ponkathiru neetum vayalin nettam
Kannuneer thaano--
Lokame lokame lokame..
Thava santhiyekidum aathmadeepam mayukillorunaal
Thozhi maayukillorunaal
Sukhakanthi veesum snehaveedhi
Chernnidaam vegam naale chernnidaam vegam
Sodara--sodara--sodara--
പുതുസൂര്യശോഭയില്‍പ്പോലും മുന്നില്‍
കൂരിരുള്‍ താനോ
ലോകമേ ലോകമേ ലോകമേ
അതിമോദമാര്‍ന്നിടും ലോകമേ നിന്‍
നീതിയിതുതാനോ?
തലതാണുനിന്നിടും മാടം തോറും
ശോകമേ ശോകം ഹാ ശോകമേ ശോകം
സോദരാ... സോദരാ... സോദരാ
പൊന്‍ കതിരു നീട്ടും വയലിന്‍ നേട്ടം
കണ്ണുനീര്‍ താനോ
ലോകമേ ലോകമേ ലോകമേ
തവശാന്തിയേകിടും ആത്മദീപം മായുകില്ലൊരുനാള്‍
തോഴീ മായികില്ലൊരുനാള്‍
സുഖശാന്തിവീശും സ്നേഹവീഥി
ചേര്‍ന്നിടാം വേഗം നാളെ ചേര്‍ന്നിടാം വേഗം
സോദരാ... സോദരാ.. സോദരാ...
Movie/Album name: Navalokam
Artists