പ്രാണമുരളീ മോഹമരുളി ഗായകാ നീ വരുമോ (2) നിൻ മനസ്സിൻ രാഗം പെയ്തിറങ്ങും മേഘം (2) പ്രേമസുരഭില ജീവലതയിലെ പൂക്കളേകാം ഞാൻ (പ്രാണമുരളി...)
തേൻപുഴയോരം തേടി വന്ന കിനാവേ (2) എത്ര പൂവുകൾ നീ കൊണ്ടു വന്നു എത്ര മോഹം മെനഞ്ഞു കുളിരു കോരുന്നു തളിരു ചൂടുന്നു പുഴയിലോളങ്ങൾ താളങ്ങളായ് (പ്രാണമുരളി...)
പൊൻ മണിവീണാ മീട്ടി വന്നവനാരോ (2) എത്ര സുന്ദര സ്വപ്നങ്ങൾ നെയ്തു എത്ര രാഗം വിടർന്നു മനസ്സു പാടുന്ന മധുരഗാനത്താൽ ഇണയെ വിളിച്ചു നീലക്കുയിൽ (പ്രാണമുരളി...)
Movie/Album name: Masnagudi Mannadiyaar Speaking
Sentence Summary: A period drama set in the 1940s about a young man from a Tamil-Malayalam border village who joins the Indian independence movement and struggles between his love and his duty to the freedom struggle.
Song Credits:
- Film: Masmagudi Mannadiyaar (2004)
- Lyricist: Not reliably available
- Composer: Not reliably available
- Singer: Not reliably available
Musical Style: Melodic film song in a semi-classical vein, typically structured as a slow, expressive piece with a lilting, longing quality suited to a romantic/emotional moment.
Raga Details: Not reliably available.
Key Artists Involved: Information not reliably available.
Awards & Recognition: No verified awards information available.