നമുക്കു നല്ല പാട്ടു പാടാം നമുക്കു നല്ല കൂട്ടു കൂടാം കൂട്ടു കൂടിടാം പാട്ടു പാടിടാം കൂട്ടു കൂടിടാം...ഹോ.... (നമുക്കു നല്ല....)
കൂട്ടും കൂടിക്കൂടി...നാ ന നാ നന്നാന പാട്ടും പാടിപ്പാടി...നാ ന നാ നന്നാന ഒത്തു കൂടിടാം..പാട്ടു പാടിടാം പാട്ടു പാടിടാം...കൂട്ടു കൂടിടാം വെൽകം വെൽകം ഓൾവേയ്സ് വെൽകം ഒ ഒ വെൽകം വെൽകം ഓൾവേയ്സ് വെൽകം
നല്ലതു കാണാം നന്മകള് ചെയ്യാം ഇടിമിന്നഴകായ് സ്വപ്നങ്ങള്‍ കാണാം സ്വര്ണ്ണത്താരക വീഥിയിലൂടെ മിന്നിത്തിളങ്ങി പാറി നടക്കാം... ലാ ലാ ലാ ലാ ലാ ല... (നമുക്കു നല്ല....)