Aaa....aaa....aaa.... Sa ga ma dhaa..paa.. ga ma dha nii.. dha saa.. ni pa dha dha gaa Dooramanantham kaalamanantham.. En ekaanthathayum ekaantham.. Neeyillayenkil.. nin chhaayayaam njaanilla Kevalam swapnamee bhoovum..
Sa ma ri pa ga ma ri sa ni ma pa sa saa Sa ma ri pa ni dha ni sa pa gaa ma rii Ri ri nii dha ma pa dha maa ga, gaa ri Nii dha , nii sa nii dha ,nii sa nii dha ,nii sa....nee..illayenkil enikkoru veedillaa.. Bhoomiyillaakaashamillaa.. Illa naadodiyaam kaattum Aa kaattil maanchillayil maina than paattum Neeyillayenkil ....
Language: Malayalam
ആ.. ആ.. ആ.. നീയില്ലയെങ്കിൽ.. നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ..ഭൂമിയില്ലാകാശമില്ലാ.. ഇല്ല നാടോടിയാം കാറ്റും ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും നീയില്ലയെങ്കിൽ..ഹാ..
ആ..ആ..ആ.. സ ഗ മ ധാ.. പാ.. ഗ മ ധ നീ.. ധ സാ നി പ ധ ധ ഗാ ദൂരമനന്തം കാലമനന്തം- എൻ ഏകാന്തതയും ഏകാന്തം.. നീയില്ലയെങ്കിൽ നിൻ ഛായയാം ഞാനില്ല കേവലം സ്വപ്നമീ ഭൂവും..
സ മ രി പ ഗ മ രി സ നി മ പ സ സാ സ മ രി പ നി ധ നി സ പ ഗാ മ രീ രി രി നീ ധ മ പ ധ മാ ഗ ഗാ രി നീ ധ നീ സ നീ ധ നീ സ നീ ധ നീ സ ..നീ ഇല്ലയെങ്കിൽ എനിക്കൊരു വീടില്ലാ.. ഭൂമിയില്ലാകാശമില്ലാ.. ഇല്ല നാടോടിയാം കാറ്റും ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും നീയില്ലയെങ്കിൽ..