Kaakke kaakke

2006
Lyrics
Language: English

Kaakke kaakke kaathal kaakke
Kettippidi kallikaakke
Pooche pooche kaaval pooche
Ottippidi pullipooche
Kaattaadiyil kannadiyil
Kannerinju kaatherinju
Kannil kannaay mutham vaykkam
Kannin kanne penne vaa vaa
Kalamaan kanninu kanmani
Kalakkan nottathil kaaymanee
Uvvaa uvvaa uvvaa uvvaavvaa uvvaa
Uvvaa uvvaa uvvaa uvvaavvaa ivvaa

Nokkilkkandu ninte premam
Oru vaakkil kettu ninte pranayam
Thokkinullil pukayum oru poonkurunnu hrdayam (2)
Ganganadi poleyalle nee
Punjabinte nenchamalle njaan
Jay jay hindusthaan...
(kaakke kaakke ..)

Kaattil koottu vanna vazhiyil
Kodumkaattil chaattu mazhayil
Baantinullil pidayum oru bugilinte hrdayam (2)
Himaalayam pole nilkkum njaan
Kanyaakumaaree varoo sakhi
Jay jay hindusthaan
(kaakke kaakke ..)
Language: Malayalam

ഓ ഓ ഓ.. ഓ ഓ ഓ..
കാക്കേ കാക്കേ കാതൽ കാക്കേ
കെട്ടിപ്പിടി കള്ളികാക്കേ
പൂച്ചേ പൂച്ചേ കാവൽ പൂച്ചേ
ഒട്ടിപ്പിടി പുള്ളിപൂച്ചേ
കാറ്റാടിയിൽ കണ്ണാടിയിൽ
കണ്ണെറിഞ്ഞ് കാതെറിഞ്ഞ്
കണ്ണിൽ കണ്ണായ് മുത്തം വയ്ക്കാം
കണ്ണിൻ കണ്ണേ പെണ്ണേ വാ വാ
കലമാൻ കണ്ണിനു കണ്മണി
കലക്കൻ നോട്ടത്തിൽ കായ്മണീ
ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാവ്വാ ഉവ്വാ
ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാവ്വാ ഇവ്വാ

നോക്കിൽക്കണ്ടു നിന്റെ പ്രേമം
ഒരു വാക്കിൽ കേട്ടു നിന്റെ പ്രണയം
തോക്കിനുള്ളിൽ പുകയും ഒരു പൂങ്കുരുന്ന് ഹൃദയം (2)
ഗംഗാനദി പോലെയല്ലേ നീ
പഞ്ചാബിന്റെ നെഞ്ചമല്ലേ ഞാൻ
ജയ് ജയ് ഹിന്ദുസ്ഥാൻ...
(കാക്കേ കാക്കേ ..)

കാട്ടിൽ കൂട്ടു വന്ന വഴിയിൽ
കൊടുംകാറ്റിൽ ചാറ്റു മഴയിൽ
ബാന്റിനുള്ളിൽ പിടയും ഒരു ബ്യൂഗിളിന്റെ ഹൃദയം (2)
ഹിമാലയം പോലെ നിൽക്കും ഞാൻ
കന്യാകുമാരീ വരൂ സഖി
ജയ് ജയ് ഹിന്ദുസ്ഥാൻ
(കാക്കേ കാക്കേ ..)
Movie/Album name: Chakkaramuthu
Artists