ഓടാൻ പോണവൾ ഇൻഡിക്ക
ഓടിത്തെളിഞ്ഞവൾ 800
കെട്ടു കഴിഞ്ഞവൾ 1000
അവൾ പെറ്റു കഴിഞ്ഞാൽ ഫിയറ്റ്
പുത്തൻമോടി പുതുമോടി
ഫസ്റ്റ് ഇയർ അഡ്മിഷൻ
നോ നോ നോ നോ
ഇന്ത്യൻ റോഡിനു ഇന്നും നല്ലത്
അംബാസഡറാണെന്റളിയാ.......
കൊണ്ടു നടന്നൊരു മറിയാമ്മ
കഥ ചൊല്ലി നടന്നാൽ മോണിക്ക
ഡീറ്റെയ്ൽഡ് ആയിട്ടറിയണമെങ്കിൽ
ബാത്‌റൂം ചുമര് ന്യൂസ്‌പേപ്പർ
മോഹിനിയാട്ടം കെങ്കേമം
മോഹിനി നിന്നാൽ പിൻഭാഗം
ഘടമാണെന്നു ധരിച്ചിട്ടൊരുവൻ
താളമടിച്ചതു പുകിലായി
Movie/Album name: Snehapoorvam Anna
Artists