Ella pathakkavum maaraththu chaarththum Aprilile rajani paole Orungi nilpoo koriththarichchu nilpoo Munnil nilpoo.. Oru laalanaththinte kuliraniyaaththoree Anuraagam..anuraagam (snaeham)
Language: Malayalam
സ്നേഹം വിരുന്നു വിളിച്ചു മോഹം മൗനം ഭജിച്ചു ആ മൗനം മനസ്സിൽ പറഞ്ഞു ഐ ലവ് യൂ ഐ ലവ് യൂ
എല്ലാ വികാരവും ഒന്നിച്ചുണർത്തും യൗവ്വനത്തിൻ ലഹരിയുമായി ഉണർന്നു നില്പൂ ദാഹിച്ചുണർന്നു നില്പൂ (2) മുന്നിൽ നില്പൂ ഒരു ചുംബനത്തിൻ ഒരു ചുംബനത്തിൻ ചൂടറിയാത്തൊരീ അനുരാഗം അനുരാഗം ആഹാ..ആഹാ...(സ്നേഹം...)
എല്ലാ പതക്കവും മാറത്തു ചാർത്തും ഏപ്രിലിലെ രജനി പോലെ ഒരുങ്ങി നില്പൂ കോരിത്തരിച്ചു നില്പൂ (2) മുന്നിൽ നില്പൂ ഒരു ലാളനത്തിൻ ഒരു ലാളനത്തിൻ കുളിരണിയാത്തൊരീ അനുരാഗം അനുരാഗം (സ്നേഹം..)
Movie/Album name: Makane Ninakku Vendi
Sentence Summary:Makane Ninakku Vendi (1971) is a Malayalam drama centred on a father’s love and sacrifice for his son, exploring family bonds and moral dilemmas.
Song Credits:
- Song: “Sneham Virunnu Vilichu”
- Film: Makane Ninakku Vendi (1971)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer: Not reliably available
Musical Style: Melodic Malayalam film song of the early 1970s, in a slow, emotional style suited to a family-drama context.
Raga Details: Not available.
Key Artists Involved: Information not reliably available.