(സ്ത്രീ) കിളിവാതിലിന്നരികില്‍ - എന്റെ കിളിവാതിലിന്നരികില്‍ ഒരു കിളി പാടി (പു) ഏതോ കിളി മറുമൊഴി പാടി (സ്ത്രീ) ല ല ല ല ലാ (പു) കിളിവാതിലിന്നരികില്‍ - എന്റെ കിളിവാതിലിന്നരികില്‍ ഒരു കിളി പാടി (സ്ത്രീ) ഏതോ കിളി മറുമൊഴി പാടി (പു) ല ല ല ല ലാ (സ്ത്രീ) ല ല ല ല ലാ (പു) ല ല ല ല ലാ ല ല ലാ ആ...
(പു) ഈരിഴകളിലൊരു പവിഴം പോല്‍ ഇരുമൊഴികളിലൊരു രാഗം (സ്ത്രീ) അ... (പു) ഈരിഴകളിലൊരു പവിഴം പോല്‍ ഇരുമൊഴികളിലൊരു രാഗം (സ്ത്രീ) ഇണയുടെ കരള്‍കുളിരേ കുളിരേ ഇനിയും പാടുവതാരോ പാടാന്‍ ഇനിയും വന്നവരാരോ
(പു) കിളിവാതിലിന്നരികില്‍ - എന്റെ കിളിവാതിലിന്നരികില്‍ ഒരു കിളി പാടി (സ്ത്രീ) ഏതോ കിളി മറുമൊഴി പാടി (പു) ല ല ല ല ലാ (സ്ത്രീ) ല ല ല ല ലാ (പു) ല ല ല ല ലാ ല ല ലാ ആ...
(സ്ത്രീ) ഈ വഴിയേ പോയൊരു കിളിയുടെ ചിറകുകളോടു സംഗീതം (പു) അ... (സ്ത്രീ) ഈ വഴിയേ പോയൊരു കിളിയുടെ ചിറകുകളോടു സംഗീതം (പു) ഇമ ചിമ്മി മയങ്ങും പൂവിന്‍ കരളിലുണര്‍ത്തുവതാരോ - പൂവിന്‍ കരളിലുണര്‍ത്തുവതാരോ
(സ്ത്രീ) കിളിവാതിലിന്നരികില്‍ - എന്റെ കിളിവാതിലിന്നരികില്‍ ഒരു കിളി പാടി (പു) ഏതോ കിളി മറുമൊഴി പാടി (സ്ത്രീ) ല ല ല ല ലാ (പു) ല ല ല ല ലാ (സ്ത്രീ) ല ല ല ല ലാ (പു) ല ല ലാ.. ല ല ല ല ല ലാ. ല ല ല ല ല ലാ