Paathi Murinja Nin Paattinte (Kaazhcha)
2024
പാതി മുറിഞ്ഞ നിൻ പാട്ടിൻ്റെ മറു പാതിയായ് ഞാൻ തീർന്നെങ്കിൽ..
പാതി മുറിഞ്ഞ നിൻ പാട്ടിൻ്റെ മറു പാതിയായ് ഞാൻ തീർന്നെങ്കിൽ..
പൂമുളം തണ്ടിൻ പാട്ടായ് ഞാൻ നിൻ്റെ തേൻ അധരങ്ങളിൽ അമർന്നെങ്കിൽ..
മഴയായ് പെയ്ത് നിൻ അരികിൽ അണയാൻ കൊതി തീരും വരെ കുളിരിൽ നനയാനായ്..
ഉയിരിന് ഉയിരായി നിൻ ഉടലിൽ കഴിയാൻ മലരായ് മധുവായ് കൊഴിയും മൃദുലമായി..
നീ ധാ നീ ഗ മ സ
പാതി മുറിഞ്ഞ നിൻ പാട്ടിൻ്റെ മറു പാതിയായ് ഞാൻ തീർന്നെങ്കിൽ..
Movie/Album name: Manorathangal
Artists