SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaalee bhadrakaalee kaatharuloo devee Maaye mahaamaaye maariyamman thaaye Ammankutamenthi aatiyaati vannen Pambamelam kotti paatippaati vannen Ninte paadapankajangal thetitheti vannen Kumkumavum kurunnilayum manjalumaay vannen (kaalee bhadrakaalee....) Ariyaathatiyangal cheyyum pizhakalellaam Marakkoo maaputharoo maayabhagavathiye Ninte kovilnata thurakkaan otiyoti vannen Daarukane nigrahicha devathaye kaniyoo (kaalee bhadrakaalee....) Bhaktharakshaka nee shakthiroopini nee Karalil thiryatikkum karunaasaagaram nee Ninte deepamaala kaanaan nombunottu vannen Koottu chernnu kutavumaayi kummi paati vannen (kalee bhadrakaalee...) കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന്‍ തായേ അമ്മന്‍കുടമേന്തി ആടിയാടി വന്നേന്‍ പമ്പമേളം കൊട്ടി പാടിപ്പാടി വന്നേന്‍ നിന്റെ പാദപങ്കജങ്ങള്‍ തേടിത്തേടി വന്നേന്‍ കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേന്‍ (കാളീ ഭദ്രകാളീ.....) അറിയാതടിയങ്ങള്‍ ചെയ്യും പിഴകളെല്ലാം മറക്കൂ മാപ്പുതരൂ മായാഭഗവതിയേ നിന്റെ കോവില്‍നട തുറക്കാന്‍ ഓടിയോടി വന്നേന്‍ ദാരുകനെ നിഗ്രഹിച്ച ദേവതയേ കനിയൂ (കാളീ ഭദ്രകാളീ.....) ഭക്തരക്ഷക നീ ശക്തിരൂപിണി നീ കരളില്‍ തിരയടിയ്ക്കും കരുണാസാഗരം നീ നിന്റെ ദീപമാല കാണാന്‍ നോമ്പുനോറ്റു വന്നേന്‍ കൂട്ടുചേര്‍ന്നു കുടവുമായി കുമ്മി പാടി വന്നേന്‍ (കാളീ ഭദ്രകാളീ.....)
Movie/Album name: Marunaattil Oru Malayaali
Artists