Ee vasanthayaaminiyil aa..... Ee vasanthayaaminiyil Ee sugandhavaahiniyil Ozhukum chandrika than Pavizha vedhiyil njaan Parisaram marannu kondaadum Kondaadum.....
ഇന്നത്തെ രാത്രി ശിവരാത്രി.. ഇന്നത്തെ രാത്രി ശിവരാത്രി കൈയ്യും കൈയ്യും താളമടിക്കും കണ്ണും കണ്ണും കഥപറയും കാല്‍ചിലങ്കകള്‍ പൊട്ടിച്ചിരിക്കും കാലടികള്‍ നര്‍ത്തനമാടും ഇന്നത്തെ രാത്രി ശിവരാത്രി
ഈ വസന്തയാമിനിയില്‍ ഓ...ആ.. ഈ വസന്തയാമിനിയില്‍ ഈ സുഗന്ധവാഹിനിയില്‍ ഒഴുകും ചന്ദ്രികതന്‍ പവിഴവേദിയില്‍ ഞാന്‍ പരിസരം മറന്നുകൊണ്ടാടും കൊണ്ടാടും ഇന്നത്തെ രാത്രി ശിവരാത്രി