Mizhiyil meen pidanju

1983
Lyrics
Language: English

(humming)

Mizhiyil meen pidanju mozhiyil then kininju
Parayoo nin neduveerppil
Oru poo viriyum shruthiyo devi
Mizhiyil meen pidanjoo mozhiyil then kininjoo
Parayoo nin neduveerppil
Oru poo viriyum shruthiyo devi

Ninne innunarthaan ponthudiyumaay aro ponnoo (2)
Vaada vilakkenthi vaathil thurannaaro
Sree padma paadam thedunu njaan
Sopanagaanam paadunnu njan

Mizhiyil meen pidanju mozhiyil then kininju
Parayoo nin neduveerppil
Oru poo viriyum shruthiyo devi
Mizhiyil meen pidanjoo mozhiyil then kininjoo

Chandanavum poovum ponnilayil neetti aro ponnu (2)
Ee sandhyaa pushpam pol
Nee punchirikkumbol
Shaleenamaamen eenangalil
Chalichathellam sindooramaay

Mizhiyil meen pidanju mozhiyil then kininju
Parayoo nin neduveerppil
Oru poo viriyum shruthiyo devi
Mizhiyil meen pidanju mozhiyil then kininju
Language: Malayalam

മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ
മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ
പറയൂ നിന്‍ നെടുവീര്‍പ്പില്‍
ഒരു പൂ വിരിയും ശ്രുതിയോ ദേവി
മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ
പറയൂ നിന്‍ നെടുവീര്‍പ്പില്‍
ഒരു പൂ വിരിയും ശ്രുതിയോ ദേവി

നിന്നെ ഇന്നുണര്‍ത്താന്‍ പൊന്‍തുടിയുമായ്‌ ആരോ പോന്നൂ (2)
വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ
ശ്രീപദ്മ പാദം തേടുന്നു ഞാന്‍
സോപാനഗാനം പാടുന്നു ഞാന്‍

മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ
പറയൂ നിന്‍ നെടുവീര്‍പ്പില്‍
ഒരു പൂ വിരിയും ശ്രുതിയോ ദേവി
മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ

ചന്ദനവും പൂവും പോന്നിലയില്‍ നീട്ടി(?) ആരോ പോന്നൂ (2)
ഈ സന്ധ്യാ പുഷ്പം പോല്‍
നീ പുഞ്ചിരിക്കുമ്പോള്‍
ശാലീനമാമെന്‍ ഈണങ്ങളില്‍
ചാലിച്ചതെല്ലാം സിന്ദൂരമായ്‌

മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ
പറയൂ നിന്‍ നെടുവീര്‍പ്പില്‍
ഒരു പൂ വിരിയും ശ്രുതിയോ ദേവി
മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ
Movie/Album name: Sandhyaykku Virinja Poovu
Artists