Poovukal nulli viral chuvannu kinaavukal nulli kai kuzhanju (2) Kaamaa maa paalakaa anuraaga gaayakaa poojaykkedukkuvaan poo veno - prema Poojaykkedukkuvaan poo veno? (sankalppa nandana)
Language: Malayalam
(പു) സങ്കല്പ നന്ദന മധുവനത്തില്‍ ഒരു തങ്കച്ചിലമ്പൊലി കേട്ടുണര്‍ന്നു കേട്ടുണര്‍ന്നപ്പോള്‍ കേളി വിലോലയായി പാട്ടും മൂളി നീ മുന്നില്‍ വന്നു സങ്കല്പ നന്ദന മധുവനത്തില്‍ (സങ്കല്പ നന്ദന മധുവനത്തില്‍)
ആരു നീ എന്നു ഞാന്‍ ചോദിച്ചു പൂക്കാരിയാണെന്നു നീ മെല്ലെ ചൊല്ലി (2) (സ്ത്രീ) ആളിമാര്‍ വന്നെത്തി കുറിച്ചു അങ്ങയുടെ ആരാമദേവത ഇവളല്ലേ ഈ ആരാമദേവത ഇവളല്ലേ (പു) ഇവളല്ലേ
(പു) സങ്കല്പ നന്ദന മധുവനത്തില്‍ ഒരു തങ്കച്ചിലമ്പൊലി കേട്ടുണര്‍ന്നു കേട്ടുണര്‍ന്നപ്പോള്‍ കേളി വിലോലയായി പാട്ടും മൂളി നീ മുന്നില്‍ വന്നു സങ്കല്പ നന്ദന മധുവനത്തില്‍