അരികില്‍ വന്നെന്തിനീ അഴിയുള്ള വാതിലില്‍ അണിമണിതിങ്കള്‍ നീ കൊളുത്തി മയക്കത്തിലെങ്കിലും മനസ്സിന്‍റെ തൂവലില്‍ വളയിട്ട കൈയ്യാല്‍ നീ തഴുകി ഒരു പാട്ടിന്‍പ്പീലികണ്ണായി നെഞ്ചില്‍ നീ തൊട്ടു ഒരു വാക്കിന്‍ തൂവല്‍ ചില്ലായി ചുണ്ടില്‍ നീ തൊട്ടു കണികാണും മണിമുത്തേ ഹോഹോ മുത്തിന്‍ മുത്തേ (റോസാപ്പു)
പതിയേ വിരിഞ്ഞോരീ പ്രണയവസന്തമായി ഇനിയെന്നുമെന്നും കാത്തിരിക്കാം പടി കടന്നെത്തുമോ പുതിയ പ്രതീക്ഷയായി പകലിന്‍റെ മാറിലും ഉരുമ്മി നില്‍ക്കാം വെയിലാറും വേനല്‍പ്പാടം തേടും പൂത്തുമ്പി മഴവില്ലില്‍ ചായം തേയ്ക്കും മാലേയത്തുമ്പി മണിമിന്നല്‍ച്ചിറകുണ്ടോ ഹോ മുത്തിന്മുത്തേ