തല ചായ്ക്കാനൊരു താഴ്വാരം നീലാകാശം മണിമേട ഋതുമതിരാവിനു ഞൊറിഞ്ഞുടുക്കാന്‍ നല്ല വെണ്ണിലാക്കോടിയും മിന്നും താലിയും (തല)
തൂവല്‍ കുടഞ്ഞു വിണ്ണില്‍പ്പറന്നു പാടാന്‍ പിറന്ന പൈങ്കിളീ കരളില്‍ നിറഞ്ഞു മിഴികള്‍ തുളുമ്പി ഒഴുകുന്നു നിന്റെ പാട്ടുകള്‍ കൂടെ പാടാം ഞങ്ങള്‍ സ്നേഹസങ്കീര്‍ത്തനം കണ്ണില്ലെങ്കിലുമെന്നും കാണും അഴകേ നിന് മുഖം (തല)
ഇനിയെന്തുവേണമിനിയെന്തുവേണം കരളിന് കുരുന്നു ശാരികേ പകരുന്നു ഞങ്ങളീ ജന്മമാകെ ഇനിയെന്തു വേണമോമലേ നിന്നെ കാണാന്‍ കൊതിയായ് സ്നേഹസൗന്ദര്യമേ നീയൊന്നു തൊടുമ്പോള്‍ നിനവുകള്‍ നിറയെ കാണാക്കാഴ്ചകള്‍ (തല)
Movie/Album name: Bhoothakannadi
Sentence Summary: Bhoothakannadi (1997) is a Malayalam drama about a struggling Everyman whose life and psyche unravel amid poverty, domestic strife, and the surreal intrusion of a mirror that seems to reflect his inner demons.
Song Credits: Music: Johnson; Lyrics: Kaithapram Damodaran Namboothiri; Playback: K. J. Yesudas.
Musical Style: Melancholic semi-classical melody with a slow, reflective lilt, set in a minor-key, contemplative mood.
Raga Details: Built on a minor-scale framework reminiscent of Sivaranjani/Charukesi-inflected phrases, with a devotional, lilting melodic contour.
Key Artists Involved: Composer Johnson, lyricist Kaithapram, singer K. J. Yesudas; film directed by Lohithadas.
Awards & Recognition: Information not available.
Scene Context: A reflective solo expressing the protagonist's inner turmoil and weariness; the song underscores his emotional descent and sense of alienation amid his domestic and existential struggles.