Vande Matharam

2013
Lyrics
Language: English

Kaaladikal idaraathe...vedanayil thalaraathe
Nenchinnullil kanalukalum peri
Onnaay pada poruthi....
Innee vinnu mannodu chollum vandemaatharam
Innee hrithu hrithodu chollum vandemaatharam
Pularikkaattu kadalodu chollum vandemaatharam
Pazhayoru naadin por vilikal uyarum vandemaatharam
Aa..aa...naam ozhukum thamassin vazhiyil
Thirikal theliyum poruthaan...(2)
Theeram thedi alayunna kaattil
Poruu puthiya lokam chamaykkaan
Maaraam puthiya maattathin alayil
Naam onnaakaam...
(theeram thedi...)

Kaaladikal idaraathe...vedanayil thalaraathe
Nenchinnullil kanalukalum peri
Onnaay pada poruthi....

Innee vinnu mannodu chollum vandemaatharam
Innee hrithu hrithodu chollum vandemaatharam
Pularikkaattu kadalodu chollum vandemaatharam
Pazhayoru naadin por vilikal uyarum vandemaatharam
Language: Malayalam

കാലടികൾ ഇടറാതെ...വേദനയിൽ തളരാതെ
നെഞ്ചിന്നുള്ളിൽ കനലുകളും പേറി
ഒന്നായ് പടപൊരുതി....

ഇന്നീ വിണ്ണു് മണ്ണോടു ചൊല്ലും വന്ദേമാതരം
ഇന്നീ ഹൃത്തു് ഹൃത്തോടു ചൊല്ലും വന്ദേമാതരം
പുലരിക്കാറ്റു് കടലോടു ചൊല്ലും വന്ദേമാതരം
പഴയൊരു നാടിൻ പോർവിളികൾ ഉയരും വന്ദേമാതരം
ആ..ആ...നാം ഒഴുകും തമസ്സിൻ വഴിയിൽ
തിരികൾ തെളിയും പൊരുതാൻ...(2)
തീരം തേടി അലയുന്ന കാറ്റിൽ
പോരൂ പുതിയ ലോകം ചമയ്ക്കാൻ
മാറാം പുതിയ മാറ്റത്തിൻ അലയിൽ
നാം ഒന്നാകാം.....
(തീരം തേടി...)

കാലടികൾ ഇടറാതെ...വേദനയിൽ തളരാതെ
നെഞ്ചിന്നുള്ളിൽ കനലുകളും പേറി
ഒന്നായ് പടപൊരുതി....

ഇന്നീ വിണ്ണു് മണ്ണോടു ചൊല്ലും വന്ദേമാതരം
ഇന്നീ ഹൃത്തു് ഹൃത്തോടു ചൊല്ലും വന്ദേമാതരം
പുലരിക്കാറ്റു് കടലോടു ചൊല്ലും വന്ദേമാതരം
പഴയൊരു നാടിൻ പോർവിളികൾ ഉയരും വന്ദേമാതരം..
Movie/Album name: Kunthaapura

Movie Summary: Kunthapura (2013) is a Malayalam drama about a young man's struggles and interpersonal conflicts set against a small-town backdrop.

Song Credits: Song: "Vande Matharam"; Film: Kunthapura (2013); Language: Malayalam.

Musical Style: Patriotic/devotional-style choral rendition with orchestral elements.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists