Padhanisaa dhanipadha gapagaarisaadhaa Tharunnu njaan oru padam ithaa... Nin kannile mudrayil layikkunnu njaan
Language: Malayalam
അഹഹഹാ....അഹഹഹാ..... പധനിസാ ധനിപധ ഗപഗാരിസാധാ സരിഗപാ രിഗാ സരീനിസാ....ഉം..ഉം... ലാല്ലലല....ലാല്ലലല...ഉം..ഉം... സ്വരങ്ങളിൽ സഖി ഒരു സ്വരമായി വാ നീ... തരുന്നു ഞാൻ ഒരു പദം ഇതാ നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ
അഹഹഹാ...അഹഹഹാ.... താരമ്പൻ കാണാതെ വിടർന്ന കിളുന്നുപൂവോ നീയെൻ മനസ്സിന്‍...... (താരമ്പൻ....) ഇതളിൽ പതിയും ഹൈമകണമോ തുടിപ്പൂ നീ എന്നിൽ എന്നും നിൻ ചുണ്ടിലെ തേനിനായ് അടുക്കുന്നു ഞാൻ (സ്വരങ്ങളിൽ.....)
അഹഹഹാ...അഹഹഹാ.... താരുണ്യമോഹങ്ങൾ പൊതിഞ്ഞ ചുവന്ന മുത്തോ നീയീ നിശതൻ.... (താരുണ്യമോഹങ്ങൾ.....) ഇരുളിൽ വിടരും പ്രേമകലയോ കൊതിപ്പൂ ഞാൻ നിന്നിൽ ചേരാൻ.... നിൻ മാറിലെ ചൂടിനായ് അടുക്കുന്നു ഞാൻ
പധനിസാ ധനിപധ ഗപഗാരിസാധാ തരുന്നു ഞാൻ ഒരു പദം ഇതാ... നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ