Vinnin vellippookkal Mannil pookkum raathri Kinnara thanthrikalaal Paarin paavana rakshakanaay Paaduka paaduka naam..(vinnin...) Happy christmas to you Merry christmas to you Happy christmas Merry christmas to you all (vinnin.....)
Maanavar naayakan Mankudil pookunnu Maanavum bhoomiyum Onnaay maarunnu Nanma niranjallo Niranjallo....niranjallo.. Punyamunarnnallo Unarnnallo...unarnnallo Unniyeshuvin naamam vaazhthuka Veendum naam.... Happy christmas Merry christmas to you all (vinnin.....)
Jeevanum sathyavum Avanaanennennum Neethiyum raajyavum Avanil ninnennum Mahima pularnnallo Pularnnallo....pularnnallo Veedhi thelinjallo Veedhi thelinjallo...veedhi thelinjallo.. Divya naalin dauthyam kolluka Veendum naam.... Happy christmas Merry christmas to you all (vinnin.....)
Language: Malayalam
വിണ്ണിന്‍ വെള്ളിപ്പൂക്കള്‍ മണ്ണില്‍ പൂക്കും രാത്രി കിന്നരതന്ത്രികളാല്‍ പാരിന്‍ പാവനരക്ഷകനായ് പാടുക പാടുക നാം...(വിണ്ണിന്‍...) ഹാപ്പി കൃസ്തുമസ് ടു യൂ മെറി കൃസ്തുമസ് ടു യൂ ഹാപ്പി കൃസ്തുമസ് മെറി കൃസ്തുമസ് ടു യൂ ഓൾ (വിണ്ണിന്‍.....)
മാനവര്‍ നായകന്‍ മൺകുടില്‍ പൂകുന്നു മാനവും ഭൂമിയും ഒന്നായ് മാറുന്നു നന്മ നിറഞ്ഞല്ലോ നിറഞ്ഞല്ലോ...നിറഞ്ഞല്ലോ പുണ്യമുണർന്നല്ലോ ഉണര്‍ന്നല്ലോ...ഉണര്‍ന്നല്ലോ ഉണ്ണിയേശുവിന്‍ നാമം വാഴ്ത്തുക വീണ്ടും നാം.... ഹാപ്പി കൃസ്തുമസ് മെറി കൃസ്തുമസ് ടു യൂ ഓൾ (വിണ്ണിന്‍.....)
ജീവനും സത്യവും അവനാണെന്നെന്നും നീതിയും രാജ്യവും അവനില്‍ നിന്നെന്നും മഹിമ പുലര്‍ന്നല്ലോ പുലര്‍ന്നല്ലോ....പുലര്‍ന്നല്ലോ വീഥി തെളിഞ്ഞല്ലോ തെളിഞ്ഞല്ലോ....തെളിഞ്ഞല്ലോ ദിവ്യനാളിന്‍ ദൌത്യം കൊള്ളുക വീണ്ടും നാം.... ഹാപ്പി കൃസ്തുമസ് മെറി കൃസ്തുമസ് ടു യൂ ഓൾ (വിണ്ണിന്‍.....)