SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaarmukilolivarnnaa kanna Kaamadamridusheelaa Maadhavaa manoharaa vaasudevaa Kaarmukilolivarnnaa..... Theethinnum hridayathinnazhal neekkaanezhunnelum Thaarmaathinnakakkaambe gokulapaala Karalpottikkarayumpol irulil njanuzhalumpol Karakettitharename manjulasheela Kaarmukilolivarnnaa.... Kaalathin kanalil ee vanamulla kariyunnu Kaarunyakkadale nee kaniyename Aashikaanazhal maathram jeevikkaanirul maathram Govinda bhavaanaanen jeevithaspandam Kaarmukilolivarnnaa.... കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ മാധവാ മനോഹരാ വാസുദേവാ.... കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ.... തീതിന്നും ഹൃദയത്തിന്നഴല്‍നീക്കാനെഴുന്നെള്ളും താര്‍മാതിന്നകക്കാമ്പേ ഗോകുലപാലാ കരള്‍പൊട്ടിക്കരയുമ്പോള്‍ ഇരുളിന്‍ ഞാനുഴലുമ്പോള്‍ കരകേറ്റിത്തരേണമേ മഞ്ജുളശീലാ കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ........... കാലത്തിന്‍ കനലില്‍ ഈ വനമുല്ല കരിയുന്നു കാരുണ്യക്കടലേ നീ കനിയേണമേ ആശിക്കാനഴല്‍ മാത്രം ജീവിക്കാനിരുള്‍ മാത്രം ഗോവിന്ദ ഭവാനാണെന്‍ ജീവിതസ്പന്ദം കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ.......
Movie/Album name: Pengal
Artists