ഓണത്തുമ്പി പോലെ ഓടിക്കളിച്ചേ നീലക്കടക്കണ്ണില്‍ നാണം വിതച്ചേ കന്നിപ്പെണ്ണ് തുമ്പി തുള്ളുന്നല്ലോ കള്ളപ്പനി ഉള്ളില്‍ കൊള്ളുന്നല്ലോ ഈ ഉണ്ണിഗ്ഗണപതിയില് പ്രേമം പിടിച്ചു
കണ്ടെന്നാകിലോ ഇവള് മിണ്ടാപ്പൂച്ച പോല്‍ കണ്ടില്ലെങ്കിലോ പെണ്ണ് ഉണ്ണിയാര്‍ച്ച പോല്‍ പ്രായത്തിന് പ്രാരംഭം ചെയ്യും കുറുമ്പ് അങ്കച്ചെപ്പില് ഇവള് തങ്കം വെച്ചു അല്ലിത്തേനിന് നിറകുംഭം വെച്ചു കൊല്ലാതെ കൊല്ലും മല്ലാക്ഷിയാളിന് തല്ലേറ്റുമാരന് വലഞ്ഞു തുടലില്ലാതെ വിലങ്ങില്ലാതെ തുറുങ്കിലിട്ടിവനെ അടച്ചു [ഓണത്തുമ്പി പോലെ]