ഏദന്‍ തോട്ടത്തില്‍ ആരംഭം .. പിന്നെ തൊഴുത്തിലും തൊടിയിലും കുളത്തിന്റെ പടിയിലും എഴുത്തുപള്ളിയിലും തുടരുന്നു (ഏദന്‍) പ്രണയം രാജ്യം ഭരിക്കുന്നു പ്രണയം രാജ്യം ഭരിക്കുന്നു.. എന്റെയള്ളോ നിന്റെ പ്രേമം എന്റെയെല്ലൊടിക്കുന്നൂ.. (പ്രേമത്തിന്)
പ്രേമമെന്നാലൊരു ലഹരി.. അതു പൈങ്കിളിക്കഥയിലും സിനിമാപ്പാട്ടിലും പളുങ്കുമണിപോലെ നുരയുന്നൂ (പ്രേമമെന്നാലൊരു) പ്രേമം ഭൂഗോളം തിരിക്കുന്നൂ പ്രേമം ഭൂഗോളം തിരിക്കുന്നൂ ... എന്റെ കൈ.. കൈ... കൈ.. (പ്രേമത്തിന്)