Thottal poookkum poovo neee En omana rajatheee Thritha poovo then thaliro nin Meniyilazhakeki Njan ariyathen yilenno.. Nee nadamadiyoraa nadanam Unarumen ormakalil..annum minnum
Language: Malayalam
തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തി തൃത്താപ്പൂവോ തേന്‍ തളിരോ നിന്‍ മേനിയില്‍ അഴകേകി ഞാനറിയാതെന്‍ വേദിയിലെന്നോ നീ നടമാടിയൊരാനടനം ഉണരുമെന്‍ ഓര്‍മകളില്‍ അന്നും ഇന്നും എന്നില്‍ ശ്രുതിലയമുണരുമനുപമനടനം
തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തി
ഉരുകുമെന്നഴലിനു തണലുതൂകുവാന്‍ മഴമുകിലായ് വന്നു നീ കദനം നിറയുന്ന വീഥിയിലൊരുചെറു കഥയുമായി വന്നു നീ എന്റെ സ്വപ്നങ്ങളില്‍ എന്റെ ദുഃഖങ്ങളില്‍ ഒരു പൊന്‍ തൂവലായ് തൊട്ടു തഴുകുന്നു നീ നീയും ഞാനും ഒരു ചെടിയിലെ ഇരുമലരൊരുമലര്‍