Neelaakaasam Kaividum
2013
Neelaakaasham kaividum
Thee golathil chenniram
Ee choraykkum veenjinum
Aaveshathin chenniram
Panineer poom kulirinum choppu niram...
Vinnathirarike mizhi adayum pakalin
Chithayilum aa choppu niram...
Koorirul uruki kathiraniyum oli than
Piraviyilum choppu niram...
(courtesy to lyricist santhosh varma)
നീലാകാശം കൈവിടും തീ ഗോളത്തില്‍ ചെന്നിറം
ഈ ചോരയ്ക്കും വീഞ്ഞിനും ആവേശത്തിന്‍ ചെന്നിറം
പനിനീര്‍ പൂം കുളിരിനും ചോപ്പു് നിറം....
വിണ്ണതിരരികെ മിഴിയടയും പകലിന്‍ ചിതയിലുമാ ചോപ്പു് നിറം....
കൂരിരുളുരുകി കതിരണിയും ഒളിതന്‍ പിറവിയിലും ചോപ്പു് നിറം....
(വരികൾ ലഭിച്ചതു് രചയിതാവു് സന്തോഷ് വർമ്മയിൽ നിന്നു്)
Movie/Album name: Red Wine
Artists