Muthukkudangale [Vellinilaavoru]
1987
മുത്തുക്കുടങ്ങളേ പൈതങ്ങളേ
മുത്തച്ഛനിന്നൊരു കഥ പറയാം
ചിറകുള്ള കുതിരമേൽ വാനിൽ പറക്കുന്ന
രാജകുമാരന്റെ കഥ പറയാം
'ആ അതുവേണ്ട അതു ഞങ്ങൾ കുറേ കേട്ടതാ'
വെള്ളിനിലാവൊരു തുള്ളി കട്ടു
മിന്നാമിനുങ്ങ് ആഹാ മിന്നാമിനുങ്ങ്
ഒളിയ്ക്കാനും വയ്യാ എങ്ങും മറയ്ക്കാനും വയ്യ
തൊണ്ടിയും കൊണ്ട് പരക്കം പായണ്
മിന്നാമിനുങ്ങ് - കള്ളൻ മിന്നാമിനുങ്ങ്
(വെള്ളിനിലാവൊരു...)
Movie/Album name: Naalkkavala
Artists