Kathirmukham mangunnu karalil melle Karinizhal veezhunnu eriyum ninavil (2) Aasha than vaathilum adayukayallo Kadama than oru swaram uyarukayallo Vediyoo vediyoo ithu mathram (vidhiyo..)
Language: Malayalam
വിധിയോ കടംകഥയോ അറിയാതെ നാൾകൾ പൊഴിയുന്നു വഴിയിൽ ഇരുൾ മൂടും വഴിയിൽ അറിയാത്ത രൂപം തിരയുന്നു (വിധിയോ...)
പലമുഖം കാണുന്നു അവയിൽ എല്ലാം അവളുടെ പ്രതിരൂപം തെളിഞ്ഞും മറഞ്ഞും (2) മിഴികളും പദങ്ങളും കുഴയുകയല്ലോ പുലരിയും രജനിയും അണയുകയല്ലോ എവിടെ എവിടെ അവൾ മാത്രം (വിധിയോ...)