Kando Ninte Kannil

2017
Lyrics
Language: Malayalam

കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രചണ്ഡനം പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതില്‍ ഒരു ഹുമേളനം ദൃംഷ്ടാപമായ് തുപ്ലോദയം
നീയറിഞ്ഞോ പെണ്ണേ.. പാരിക്ഷോപ്തിയായോ
തൂലോം തുച്ചോം മോഹിച്ചല്ലോ ഞാന്‍
കാറ്റുപോയോ പെണ്ണെ ഇഷ്ടകാന്തം നീയെ
ഉള്ളില്‍ തുള്ളി ചാടും പൂക്കും ചന്നം പിന്നം ചടപടയോളം
കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രചണ്ഡനം പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതില്‍ ഒരു ഹുമേളനം ദൃംഷ്ടാപമായ് തുപ്ലോദയം

ദ്രുണ്യത്തോ നിന്‍ മാറത്തോ.. വേടന്‍ തേടിയ മലനിരയോ
ആ കവിളത്തെ പിഞ്ഞാണത്തില്‍ മോരില്‍ മുങ്ങിയ കുന്തിതമോ
എന്‍ പാട്ടില്‍ മുട്ടാന്‍ നോട്ടം നിന്‍ വരിക്കപ്ലാവിന്‍ തോട്ടം
ഇനി സുമ്മക്ഷോപിയാവേണം നീ..
പൊക്കാളിപൂങ്കാറ്റേ എന്‍ മീഷ്ടരാഗപ്പാട്ടേ...
നീ എന്നെ നോക്കും നേരം നെഞ്ചില്‍ ഡിഷ്യും ഡിഷ്യും ഡിഷ്യും ഡിഷ്യും
കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രചണ്ഡനം പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതില്‍ ഒരു ഹുമേളനം ദൃംഷ്ടാപമായ് തുപ്ലോദയം

മഞ്ജരിയോ ശ്ലദകാകളിയോ രണ്ടാം പാദത്തില്‍ പ്യാരിതയോ
നിന്‍ ചട്ടികളില്‍ ഒരു ചീലാവായ് എന്നും നീന്താന്‍ തോന്നുവതോ
ഹാപ്പിന്യൂയര്‍ ഞാനും റിപ്പബ്ലിക് ഡേ യോ നീയും
ഒരു ഹോളിഡേയിന്‍ അര്‍മാദമോ
നൂറ് ക്വിന്റല്‍ പൊന്നേ നിന്‍ തുത്തളാങ്കം കണ്ട്
ഒട്ടിച്ചേരും നെയ്‌ച്ചോറായ് നമ്മള്‍ ഡിസ്‌കോ ഡിസ്‌കോ ഡിസ്‌കോ ഡിസ്‌കോ
കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രചണ്ഡനം പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതില്‍ ഒരു ഹുമേളനം ദൃംഷ്ടാപമായ് തുപ്ലോദയം
നീയറിഞ്ഞോ പെണ്ണേ.. പാരിക്ഷോപ്തിയായോ
തൂലോം തുച്ചോം മോഹിച്ചല്ലോ ഞാന്‍
കാറ്റുപോയോ പെണ്ണെ ഇഷ്ടകാന്തം നീയെ
ഉള്ളില്‍ തുള്ളി ചാടും പൂക്കും ചന്നം പിന്നം ചടപടയോളം
Movie/Album name: Sunday Holiday
Artists