Maayaamaadhava

1961
Lyrics
Language: English

Maayamaadhava gopaala
Neeye sharanam deva

Maayamaadhava gopaala
Neeye sharanam deva

Muraleedhara kanna karunaanidhe
Karalil kripaarasam aruleedane
Eliyajanangalkkum eliyavan neeye
Theliyuka njangalkkum deva deva
Maaya madhava.......

Nin padame gathiyennu ninache
Nin thirunaamam ninavaaka cherthen
Ninte kadhakal paadinadannen
Neeyoru gathitharu neelavarnna
Maaya madhava.....

Ninnude maaya leelakal kaanaan
Kanninu kazhiyaa karunaavilaasa
Kanninu kannaay karalinu karalaay
Vinninum ulakinum ponnoli neeye
Maaya madhava.......
Language: Malayalam

മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ

മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ
മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ

മുരളീധരാ കണ്ണാ കരുണാനിധേ
കരളില്‍ കൃപാരസം അരുളീടണേ
(മുരളീധരാ)
എളിയ ജനങ്ങള്‍ക്കും എളിയവന്‍ നീയേ
തെളിയുക ഞങ്ങള്‍ക്കു ദേവ ദേവാ

മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ

നിന്‍ പദമേ ഗതി എന്നു നിനച്ചേന്‍
നിന്‍ തിരു നാമം നിനവാകെ ചേര്‍ത്തേന്‍
(നിന്‍ പദമേ)
നിന്റെ കഥകള്‍ പാടി നടന്നേന്‍
നീയൊരു ഗതി തരു നീലവര്‍ണ്ണാ

മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ

നിന്നുടെ മായാലീലകള്‍ കാണാന്‍
കണ്ണിനു കഴിയാ കരുണാവിലാസാ
(നിന്നുടെ)
കണ്ണിനു കണ്ണായ് കരളിനു കരളായ്
വിണ്ണിനും ഉലകിനും പൊന്നൊളി നീയേ

മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ
മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ
Movie/Album name: Bhakthakuchela
Artists