Pushpa Pushpa (Thaadi Onnu Thadaveedumbol)
2024
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ (4)
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പരാജ് (2)
നീ താടിയൊന്ന് തടവുമ്പോള്‍ ഈ നാടും ഇളകീടുന്നേ
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ
നീ തോളുയര്‍ത്തി നടന്നീടുമ്പോള്‍ ഭൂമി വിറകൊള്ളുന്നേ
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ
നീ നേരെ നില്‍ക്കാന്‍ ആകാശത്തിന്‍ ഉയരം കൂട്ടേണേ
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ
ഇനി നിന്നെ അളക്കാന്‍ കടലിന്നാഴം മതിയാവില്ലന്നേ
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ
ഹേ....നീ ആഞ്ഞുപെയ്യും മഴയ്ക്കു താഴെ
പാഞ്ഞുപോകാന്‍ വഴിയില്ലാതെ
ചാഞ്ഞുവീഴും കിളിപോലാകാതെ..
പായും പരുന്തുപോലെ മുകിലിന്‍ മീതെ
പറന്നു പൊങ്ങി പോകാനായാല്‍
കീഴടങ്ങി പെയ്തു വീഴും മഴയും നിന്റെ കാല്‍ക്കീഴെ
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പരാജ് (4)
എല്ലാമറിയും പുഷ്പക്കോ ചിലകാര്യങ്ങള്‍ അറിയില്ല
വിറക്കാറില്ല.. തോല്‍ക്കാറില്ല...
പിന്തിരിയാന്‍ നിന്നിടുവാന്‍ പണ്ടേ തോന്നാറില്ല..
എല്ലാമുണ്ടേ പുഷ്പക്ക് എന്നാല്‍ ചിലതോ ഇല്ലില്ല
ഭയമേയില്ല... ദു:ഖം ഇല്ല..
എതിരെ അവനെ വെല്ലുവിളിക്കാന്‍ വീറുള്ളോരില്ല..
ഏയ് ദൈവമെങ്കില്‍ കൈകൂപ്പൂ ഗുരുവാണെങ്കില്‍ പ്രണമിക്കൂ
അമ്മയെങ്കില്‍ കാല്‍ക്കലാണഭയം
തല താഴ്ത്തിയാലോ നീ അടിമ ഉയര്‍ത്തി നിന്നാല്‍ രാജാവാ
മനോബലം നിന്‍ കിരീടമെങ്കില്‍ ലോകമേ നിന്‍ സാമ്രാജ്യം
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പരാജ് (4)
ഇവന്‍ കാലുമേലെ കാലേന്തി ഇരിക്കയാണെങ്കില്‍
പാറക്കല്ലു പോലും മിന്നിടുന്നൊരു സിംഹാസനമല്ലോ
വേറെ സിംഹാസനങ്ങളെല്ലാമേ പാറയാണല്ലോ
കയ്യില്‍ കൈകള്‍ വച്ചൊരു സത്യമിവന്‍ ചെയ്തിട്ടുണ്ടെങ്കില്‍
ഈ തോക്കില്‍ നിന്നും പായും തീയുണ്ട പോലെ
ഇവന്‍ വാക്കില്‍ നിന്നൊരു നാളും പിന്മാറില്ലല്ലോ
എയ്യ് ആരുമേ നിന്‍ വലിയോനല്ല ആരുമേ നിന്‍ മേലയല്ല
നീയാണടാ നിന്റെ രാജാവ്
ഏയ് ആരും ആരേം വിലപേശണ്ട
ആരും ആരേം വിധി പറയണ്ട
ചങ്കുറച്ചവനാണെങ്കില്‍ നീയാണടാ നിന്‍ ബ്രാന്റ്..
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ് (8)
Movie/Album name: Pushpa - The Rule Part 2
Artists