Paandi Para (Oorin Vilakkaay)

2025
Lyrics
Language: Malayalam

ഊരിൻ വിളക്കായ് വിളങ്ങും കാവിൽ
തലവിയായ് തിരുനാള് തിരുവികൾ നാള്
പലതിരിപലാക്കിടും ശങ്കിനുള്ളിൽ ശിങ്കാരി
ആലവട്ടം വെൺചാമരം നെറ്റിപ്പട്ടം അമ്പാരി
ചെണ്ടുമല്ലി ചെന്താമര കണ്ണിൽ വര തുമ്മാരി
പൂവെടുത്തു കുബം കൂടെ വാടാ മമ്മി പങ്കാളി

പാണ്ടി പറ കുടിച്ചേ കൊമ്പും കുഴൽ വിളിച്ചേ
ദേവിക്ക് പൊട്ടു കുത്താൻ താഴത്ത് തിങ്കളുദിച്ചേ
പാണ്ടി പറ കുടിച്ചേ കൊമ്പും കുഴൽ വിളിച്ചേ
ദേവിക്ക് പൊട്ടു കുത്താൻ താഴത്ത് തിങ്കളുദിച്ചേ
അടിമുടി അവൾക്കെച്ച മാലച്ചാർത്ത്
തിരുവടി കനിഞ്ഞിടാൻ തോറ്റം പാട്ട്
നട ഇറങ്ങിവാ മണിത്തിടമ്പേ

അങ്ങ് ദൂരെ തെങ്കാശി നിന്ന്
കുന്നോളം ശന്തൂരം വന്നിട്ടുണ്ടേ
തങ്കനൂലിൽ തഞ്ചാവൂർ പട്ട്
തൂമെയ്യിൽ ചുറ്റാനായ് തുന്നിട്ടുണ്ടേ
കുറു കുറുവ കുഴലു ചുവടു മുറുക്കി
തുകിൽ താളം തകിലടിച്ച്
ഒഴുകി ഒഴുകി ഒഴുകി ഒഴുകി വാ
തടി ഉടല് പുളകമരുളി തമിഴ്
കരകാട്ടം ഉറിയടി അതിൽ
മുഴുകി മുഴുകി മുഴുകി മുഴുകി
കരയിലതൊരു പുതിയ ലഹരിയായ്
പടരുകയായ്
പാണ്ടി പറ കുടിച്ചേ കൊമ്പും കുഴൽ വിളിച്ചേ
ദേവിക്ക് പൊട്ടു കുത്താൻ താഴത്ത് തിങ്കളുദിച്ചേ
പാണ്ടി പറ കുടിച്ചേ കൊമ്പും കുഴൽ വിളിച്ചേ
ദേവിക്ക് പൊട്ടു കുത്താൻ താഴത്ത് തിങ്കളുദിച്ചേ
അടിമുടി അവൾക്കെച്ച മാലച്ചാർത്ത്
തിരുവടി കനിഞ്ഞിടാൻ തോറ്റം പാട്ട്
നട ഇറങ്ങിവാ മണിത്തിടമ്പേ
പലതിരിപലാക്കിടും ശങ്കിനുള്ളിൽ ശിങ്കാരി
ആലവട്ടം വെൺചാമരം നെറ്റിപ്പട്ടം അമ്പാരി
ചെണ്ടുമല്ലി ചെന്താമര കണ്ണിൽ വര തുമ്മാരി
പൂവെടുത്തു കുബം കൂടെ വാടാ മമ്മി പങ്കാളി
Movie/Album name: Sumathi Valavu
Artists