Onnaanaam Malamukalil

1988
Lyrics
Language: Malayalam

ഒന്നാനാം മലമുകളിൽ നിന്നോടി വരുന്നു പൊൻകതിരോൻ
കതിരോന്റെ കുടയും ചൂടി നീ വളരൂ പൊന്മകനേ
കടലേഴും താണ്ടിത്താണ്ടി കനിയുതിരും പൊൻതിങ്കൾ
പൊൻതിങ്കൾ തോണി തുഴഞ്ഞ് നീ വളരൂ പൊന്മകനേ
അന്തികളെ പന്താടിച്ചേ നീ പതിയും കടൽ നിന്നമ്മ
നാളുകളെ മേച്ചും കൊണ്ടേ നീയൊഴുകും കര നിന്നമ്മ
Movie/Album name: Puraavritham
Artists