Naalathe Nethaakkal

1977
Lyrics
Language: Malayalam

നാളത്തെ നേതാക്കള്‍....
നാളത്തെ നേതക്കള്‍ നിങ്ങള്‍ നമ്മുടെ നാടിന്‍ വിധാതാക്കള്‍ നിങ്ങള്‍
തളരുന്ന ഞങ്ങള്‍ക്കു മൃതസഞ്ജീവനി
താമരപ്പൈതങ്ങള്‍ നിങ്ങള്‍
ലാലാ ലാലാ...........

നല്ലൊരു നാളേ വരുന്നതും കാത്തിതാ നാടാകെ നോക്കി നില്പൂ
വിടരൂ വിടരൂ നിങ്ങളീ രാഷ്റ്റ്ട്രത്തിന്‍ വിശ്വാസമായ് വിടരൂ
(നാളത്തെ നേതാക്കള്‍....)

ആ‍.........

തളിരിട്ടു നില്‍ക്കുന്ന സ്വാര്‍ഥ വൃക്ഷത്തിന്റെ തലകൊയ്യാന്‍ നേരമായി.....
ഉണരൂ ഉണരൂ നിങ്ങളീ സമരത്തിന്‍ ഉടവാളായ് ഉണരൂ...

ലലലല്ലലാ....ലലലാലാ ലലലാലാ ലാ....

നാളത്തെ നേതാക്കള്‍....
നാളത്തെ നേതക്കള്‍ നിങ്ങള്‍ നമ്മുടെ നാടിന്‍ വിധാതാക്കള്‍ നിങ്ങള്‍
തളരുന്ന ഞങ്ങള്‍ക്കു മൃതസഞ്ജീവനി
താമരപ്പൈതങ്ങള്‍ നിങ്ങള്‍.....
Movie/Album name: Snehayamuna
Artists