Radhike....
Radhike mama hridaya radhike
Raajeva nethranithaa ninnarike
Raagasarassil neenthum raajahamsame
Ini raasavilaasa keliyaadu
Mullappoochoodi manimuthu chilankapaadi
Peelikalaadi vanamaala maarilaadi
Raasavilaasa keliyaadu
Aadu........
രാധികേ...
രാധികേ മമ ഹൃദയ രാധികേ..
രാജീവ നേത്രനിതാ നിന്നരികെ
രാഗസരസ്സിൽ നീന്തും രാജഹംസമേ
ഇനി രാസവിലാസ കേളിയാട്
മുല്ലപ്പൂ ചൂടി മണിമുത്തു ചിലങ്ക പാടി
പീലികളാടി വനമാല മാറിലാടി
രാസവിലാസ കേളിയാടൂ
ആടൂ...
Movie/Album name: Sree Guruvayoorappan
Artists