Naayakaa poroo poojaa sukhadaayakaa poroo vegam En naayakaa poroo vegaal Ninnomal poomeni onnu thazhukuvaan (2) Nin madiyil veenu visramicheeduvaan Ennaalumaashichu vannu nilkkunnu njan Enne kaivediyaathe Enne kaivediyaathe
Language: Malayalam
നായകാ പോരൂ പൂജാ സുഖദായകാ പോരൂ വേഗം എൻ നായകാ പോരൂ വേഗാൽ നിന്നോമൽ പൂമേനി ഒന്നു തഴുകുവാൻ (2) നിൻ മടിയിൽ വീണു വിശ്രമിച്ചീടുവാൻ എന്നാലുമാശിച്ചു വന്നു നിൽക്കുന്നു ഞാൻ എന്നെ കൈവെടിയാതെ