Vaadaatha poovile then thulli pole En chundil madhuram thookaan nee varille... Nin ullile ithiri moham En nenchile maayika varnnam Onnaay ozhukaan ullil Nirayaan ini ithile nee poruu.... (nee konchi konchum....)
Language: Malayalam
നീ കൊഞ്ചിക്കൊഞ്ചും വാക്കിന് നറുതേനോ എന്‍ നെഞ്ചില്‍ കൂടുകൂട്ടും മലര് മൈനേ നീ കൊഞ്ചിക്കൊഞ്ചും വാക്കിന് നറുതേനോ എന്‍ നെഞ്ചില്‍ കൂടുകൂട്ടും മലര് മൈനേ... അഴകിന് അഴകേ...നീ അരികിലണയൂ... അരികിലൊരു മൗനമായ് നീ അണയവേ... കരളിലൊരു കവിതയായ് നീ നിറയവേ ആയിരം ഇതളുമായ്... പൂവിടും പുതിയൊരു കനവുമായ് നീ എന്നിലൊരു നിറലയമായ് ഇനി നിനക്കായ് ഞാന്‍ എന്തു നല്‍കും.... നീ കൊഞ്ചിക്കൊഞ്ചും വാക്കിന് നറുതേനോ എന്‍ നെഞ്ചില്‍ കൂടുകൂട്ടും മലര് മൈനേ...
പാടാത്ത പാട്ടിനോ..കേള്‍ക്കാത്ത വാക്കിനോ എന്നുള്ളില്‍ മധുരം പകരാന്‍ നീ വരില്ലേ... അതു കരുതൂ കരളില്‍ത്തന്നെ നിന് നിനവോ വെറുതെ അല്ലേ... ഒന്നായലിയാന്‍ ഉതിരാന്‍ പുണരാന്‍ ഇനി ഇതിലെ നീ പോരൂ....
വാടാത്ത പൂവിലെ തേന്‍തുള്ളി പോലെ എന്ചുണ്ടില് മധുരം തൂകാന്‍ നീ വരില്ലേ... നിന് ഉള്ളിലെ ഇത്തിരി മോഹം എന്‍ നെഞ്ചിലെ മായിക വര്‍ണ്ണം ഒന്നായ് ഒഴുകാന്‍ ഉള്ളില്‍ നിറയാന്‍ ഇനി ഇതിലെ നീ പോരൂ.... (നീ കൊഞ്ചിക്കൊഞ്ചും....)