Nishaamanoharee

1983
Lyrics
Language: English

Paa paa paa paa nishaamanohari
Maa maa maa ma vikaaramanjari devasundari
Nin chundukal then chundukal
Thedunnithaa kaarvandukal

Hemandaraathri swarggeeya raathri
Njaninnu nedi mohamadhu
Poovalliyaadi lolathanu
Paapapaapa varu vilaasini
Maamamamam sukha sadaayini
Chandraroopini chaaruroopini vaa

Veenjulla kannil veezhunnu njangal
Neeyonnu paadu raagamayi
Najn koodeyaadaam premamayi
Paapapapa kalaavinodini
Mamamama vilola mohini
Manjubhaashini hamsagaamini vaa
Language: Malayalam

പാപപാപാപാ നിശാമനോഹരീ
മാമമാമാമാ വികാരമഞ്ജരീ ദേവസുന്ദരീ.. (2)
നിൻ ചുണ്ടുകൾ തേൻചെണ്ടുകൾ
തേടുന്നിതാ കാർവണ്ടുകൾ
(പാപപാപാ...)

ഹേമന്തരാത്രി സ്വർഗ്ഗീയരാത്രി
ഞാനിന്നു നേടീ മോഹമധു
പൂവല്ലിയാടീ ലോലതനു (2)
പാപപാപപാ വരൂ വിലാസിനി
മാമമാമമാ സുഖാ സദായിനീ
ചന്ദ്രരൂപിണീ ചാരുരൂപിണീ വാ
(പാപപാപാ...)

വീഞ്ഞുള്ള കണ്ണിൽ വീഴുന്നു ഞങ്ങൾ
നീയൊന്നു പാടൂ രാഗമയീ
ഞാൻ കൂടെയാടാം പ്രേമമയീ (2)
പാപപാപാപാ കലാവിനോദിനീ
മാമമാമമാ വിലോലമോഹിനീ
മഞ്ജുഭാഷിണീ ഹംസഗാമിനീ വാ
(പാപപാപാ...)
Movie/Album name: Pinnilaavu
Artists