Aa....aa...aa... Swarggam bhoomikku vaagdaanam nalkiyo- Risrayelile raajaave Pachakkurutholakkodikalumaay njangal Uchathil vaazhuthunnu nin naamam Nin naamam...
Aa...aa...aa... Dukham njangalil ninnettuvaanguvaan Bethalahemil janichavane Puthanoleevila pookkalumaayi njangal Uchathil vaazhuthunnu nin naamam Nin naamam (oshaanaa oshaanaa....)
Language: Malayalam
ഓശാന ഓശാന ദാവീദിൻ പുത്രന്നോശാന നിർദ്ധനരില്ലാത്ത നിന്ദിതരില്ലാത്ത ശ്രീ ക്രിസ്തുരാജ്യത്തിന്നോശാന (ഓശാന..)
സ്വർഗ്ഗം ഭൂമിക്കു വാഗ്ദാനം നൽകിയൊ രിസ്രായേലിലെ രാജാവേ പച്ചക്കുരുത്തോലക്കൊടികളുമായി ഞങ്ങൾ ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം (ഓശാന...)
ദുഃഖം ഞങ്ങളിൽ നിന്നേറ്റു വങ്ങുവാൻ ബേത്‌ലഹേമിൽ ജനിച്ചവനേ പുത്തനൊലീവില പൂക്കളുമായി ഞങ്ങൾ ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം (ഓശാന...)