ദൂരെ മാമലക്കാടും മേലേ കുയിലുകൾ പാടുന്ന പാട്ടും (2)
ഇഴ ചേരാനൊരുങ്ങുന്ന കാറ്റും
പിരിയാതെന്നുമൊന്നായ പ്രാണൻ്റെ കൂട്ടും
ഇല്ലി മരച്ചില്ലയിലൂയലിലാടണ
വണ്ണാത്തിപ്പൂങ്കിളിയൊന്നു മൂളി
നീളെ പതത്തങ്ങൊഴുകുന്ന പുന്തേനരുവിയാ
താളത്തിലായൊഴുകി
ഇല്ലി മരച്ചില്ലയിലൂയലിലാടണ
വണ്ണാത്തിപ്പൂങ്കിളിയൊന്നു മൂളി
നീളെ പതത്തങ്ങൊഴുകുന്ന പുന്തേനരുവിയാ
താളത്തിലായൊഴുകി
കോടമഞ്ഞിൻ തണുപ്പുമുണ്ടേ
കതിരാടും നിറ പൂക്കളുണ്ടേ
ഇലയാടുന്നൊരു താളമുണ്ടേ
ഇതിനെല്ലാമൊരു ചേലുമുണ്ടേ
കോടമഞ്ഞിൻ തണുപ്പുമുണ്ടേ
കതിരാടും നിറ പൂക്കളുണ്ടേ
ഇലയാടുന്നൊരു താളമുണ്ടേ
ഇതിനെല്ലാമൊരു ചേലുമുണ്ടേ
മഴമേഘ കുളിരും തണലേകും നൽമരവും
പുലർകാലം നൽകുന്നൊരു വഴിയോരക്കാറ്റും
ഇല്ലി മരച്ചില്ലയിലൂയലിലാടണ
വണ്ണാത്തിപ്പൂങ്കിളിയൊന്നു മൂളി
നീളെ പതത്തങ്ങൊഴുകുന്ന പുന്തേനരുവിയാ
താളത്തിലായൊഴുകി
ദൂരെ മാമലക്കാടും മേലേ കുയിലുകൾ പാടുന്ന പാട്ടും (2)
ഇഴ ചേരാനൊരുങ്ങുന്ന കാറ്റും
പിരിയാതെന്നുമൊന്നായ പ്രാണൻ്റെ കൂട്ടും
ഇല്ലി മരച്ചില്ലയിലൂയലിലാടണ
വണ്ണാത്തിപ്പൂങ്കിളിയൊന്നു മൂളി
നീളെ പതത്തങ്ങൊഴുകുന്ന പുന്തേനരുവിയാ
താളത്തിലായൊഴുകി
ഇല്ലി മരച്ചില്ലയിലൂയലിലാടണ
വണ്ണാത്തിപ്പൂങ്കിളിയൊന്നു മൂളി
നീളെ പതത്തങ്ങൊഴുകുന്ന പുന്തേനരുവിയാ
താളത്തിലായൊഴുകി
ഇല്ലി മരച്ചില്ലയിലൂയലിലാടണ
വണ്ണാത്തിപ്പൂങ്കിളിയൊന്നു മൂളി
നീളെ പതത്തങ്ങൊഴുകുന്ന പുന്തേനരുവിയാ
താളത്തിലായൊഴുകി
Movie/Album name: Thetta
Artists